മുട്ടുചിറ: പാലാ രൂപതാംഗമായ റവ. ഡോ. മാത്യു മഠത്തിക്കുന്നേൽ(87) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ 1.45-ന് കാപ്പുന്തലയിലുള്ള സഹോദരൻ തോമസ് ജോസഫിന്റെ ഭവനത്തിൽ ആരംഭിക്കും.
സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന് എന്നിവരുടെ കാർമികത്വത്തിൽ ഫാത്തിമാപുരം (കാപ്പുന്തല) ഫാത്തിമമാതാ പള്ളിയിൽ മൃതദേഹം സംസ്കരിക്കും.
കാപ്പുന്തല മഠത്തിക്കുന്നേൽ പരേതനായ ജോസഫ് - ഏലിയാമ്മ ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഏലിയാമ്മ ജയിംസ് (കാനഡ), സിസ്റ്റർ ലിറ്റിൽ തെരേസ് എസ്എബിഎസ് (കൂത്താട്ടുകുളം), തോമസ് ജോസഫ് (കാപ്പുന്തല), അന്നമ്മ ജോൺ തുറുമത്തിൽ (തലയോലപ്പറന്പ്), ഫാ. പോൾ മഠത്തിക്കുന്നേൽ (എസ്സിജെജി കോൺവന്റ് ഏഴുമാന്തുരുത്ത്), ഡോ. സിറിയക് ജോസഫ് (യുഎസ്എ), മറിയാമ്മ ഏബ്രഹാം (കാനഡ), ഫില്ലമ്മ ജോസ് (യുഎസ്എ).
മൃതദേഹം ഇന്നു വൈകുന്നേരം നാലിന് മുട്ടുചിറ ഹോളിഗോസ്റ്റ് ആശുപത്രിയിൽ പൊതുദർശനത്തിനുവയ്ക്കും. അഞ്ചിന് കാപ്പുന്തലയിലുള്ള സഹോദരൻ തോമസ് ജോസഫിന്റെ ഭവനത്തിൽ കൊണ്ടുവരും.