കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകുന്നേരത്തോടെ മഴ കനത്തതിനാൽ സ്പിൽവേയുടെ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും. ഇന്നലെ വൈകുന്നേരം നാലിന് 141.25 അടിയാണ് ഡാമിലെ ജലനിരപ്പ്.
ഒരു ഷട്ടർ പത്ത് സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 135 ഘനയടി വെള്ളം പെരിയാറ്റിലേക്കൊഴുക്ക് ഒഴുക്കുന്നുണ്ട്.
ഒരു ഷട്ടർ പത്ത് സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 135 ഘനയടി വെള്ളം പെരിയാറ്റിലേക്കൊഴുക്ക് ഒഴുക്കുന്നുണ്ട്.