മുരിക്കാശേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ ഇടുക്കി നിർമൽറാണി പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറായി ഡോ. സിസ്റ്റർ സുഗുണ തെരഞ്ഞെടുക്കപ്പെട്ടു.
അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ റോസിനും കൗണ്‍സിലർമാരായി സിസ്റ്റർ ബെന്നോ, സിസ്റ്റർ ഷാലെറ്റ്, സിസ്റ്റർ ബിൻസ് മരിയ എന്നിവരും പ്രൊവിൻഷ്യൽ സെക്രട്ടറിയായി സിസ്റ്റർ ജെയ്സി ഫ്രാൻസിസും തെരഞ്ഞെടുക്കപ്പെട്ടു.