+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എ​ല്ലാ ദി​വ​സ​വും ഞാ​യ​റാ​ഴ്‍​ച പോ​ലെ തോ​ന്നു​ന്നു'; കു​ഞ്ഞു ചി​രു​വി​ന്‍റെ ചി​ത്ര​വു​മാ​യി മേ​ഘ്ന

മ​ക​നു​മൊ​ത്തു​ള്ള മേ​ഘ്‍​ന രാ​ജി​ന്‍റെ ചി​ത്രം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. മേ​ഘ്‍​ന രാ​ജ് ത​ന്നെ​യാ​ണ് ഫോ​ട്ടോ ഷെ​യ​ര്‍ ചെ​യ്‍​തി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ എ​ടു​ക്കാ​ൻ പെ​ട്ടെ​ന്ന് അ​വ​ൻ ത​യാ​റാ​യി​ല്ല

മ​ക​നു​മൊ​ത്തു​ള്ള മേ​ഘ്‍​ന രാ​ജി​ന്‍റെ ചി​ത്രം ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. മേ​ഘ്‍​ന രാ​ജ് ത​ന്നെ​യാ​ണ് ഫോ​ട്ടോ ഷെ​യ​ര്‍ ചെ​യ്‍​തി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ എ​ടു​ക്കാ​ൻ പെ​ട്ടെ​ന്ന് അ​വ​ൻ ത​യാ​റാ​യി​ല്ല എ​ന്ന് മേ​ഘ്‍​ന രാ​ജ് പ​റ​യു​ന്നു.

എ​ല്ലാ ദി​വ​സ​വും ഞാ​യ​റാ​ഴ്‍​ച പോ​ലെ തോ​ന്നു​ന്നു. എ​ല്ലാ രാ​ത്രി​യും ശ​നി​യാ​ഴ്‍​ച രാ​ത്രി പോ​ലെ തോ​ന്നു​ന്നു!. മാ​തൃ​ത്വ​ത്തി​ന്‍റെ ചെ​റി​യ സ​ന്തോ​ഷ​ങ്ങ​ൾ. ഞ​ങ്ങ​ൾ ചി​ല ര​ഹ​സ്യ​ങ്ങ​ളും പ​ങ്കി​ടു​ന്നു. ജൂ​നി​യ​ര്‍ ചി​രു​വി​നെ​യും ചി​ര​ഞ്ജീ​വി സ​ര്‍​ജ​യെ​യും മെ​ന്‍​ഷ​ന്‍ ചെ​യ്യാ​ന്‍ മ​റ​ന്ന് പോ​യി. ചീ​കാ​ത്ത മു​ടി​യും ഉ​റ​ക്ക​ത്തി​ലു​ള്ള രൂ​പ​വും അ​വ​ഗ​ണി​ച്ചേ​ക്കാ​നും മേ​ഘ്‍​ന രാ​ജ് പ​റ​യു​ന്നു.

ചി​ര​ഞ്‍​ജീ​വി സ​ര്‍​ജ​യു​ടെ​യും മേ​ഘ്‍​ന രാ​ജി​ന്‍റെ​യും മ​ക​ന്‍റെ ജ​ന​നം കു​ടും​ബം വ​ലി​യ ആ​ഘോ​ഷ​മാ​ക്കി മാ​റ്റി​യി​രു​ന്നു. ഒ​ക്ടോ​ബ​ര്‍ 22 നാ​ണ് ന​ടി ഒ​രു ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ത​ന്നെ കു​ഞ്ഞി​ന്‍റെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു. അ​ടു​ത്തി​ടെ മ​ക​ന് സിം​ബ എ​ന്ന് പേ​രി​ടു​ക​യും ചെ​യ്തു. മ​ക​നെ കാ​ണാ​തെ ചി​ര​ഞ്‍​ജീ​വി സ​ര്‍​ജ മ​ര​ണ​ത്തി​ലേ​ക്ക് യാ​ത്ര​യാ​യ​ത് എ​ല്ലാ​വ​രെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു.