+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ദ്ധാ​ർ​ഥ് ഭ​ര​ത​ന്‍റെ "ച​തു​രം' ആ​രം​ഭി​ച്ചു.

സി​ദ്ധാ​ർഥ് ഭ​ര​ത​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന. ച​തു​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം മു​ണ്ട​ക്ക​യ​ത്തെ കൂ​ട്ടി​ക്ക​ലി​ൽ ആ​രം​ഭി​ച്ചു. നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ 'ജി​ന്ന് ' എ
സി​ദ്ധാ​ർ​ഥ് ഭ​ര​ത​ന്‍റെ

സി​ദ്ധാ​ർഥ് ഭ​ര​ത​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന. ച​തു​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം മു​ണ്ട​ക്ക​യ​ത്തെ കൂ​ട്ടി​ക്ക​ലി​ൽ ആ​രം​ഭി​ച്ചു. നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ 'ജി​ന്ന് ' എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

സി​ദ്ധാ​ർ​ത്ഥ് ഭ​ര​ത​നും വി​നോ​യ് തോ​മ​സും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്. ഗ്രീ​ൻ​വി​ച്ച് എ​ന്‍റ​ർ‌​ടെ​യ്ൻ​മെ​ന്‍റ്സ് ആ​ൻ​ഡ് യെ​ല്ലോ ബേ​ർ​ഡ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വി​നീ​ത അ​ജി​ത്, ജോ​ർ​ജ് സാ​ന്‍റി​യാ​ഗോ, ജ​മീ​ഷ് ത​യ്യി​ൽ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

യു​വ​നി​ര​യി​ലെ ശ്ര​ദ്ധേ​യ​നാ​യ റോ​ഷ​ൻ മാ​ത്യു​വാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സാ​സ്വി​കാ വി​ജ​യ​ൻ, ലി​യോ​ണ ലി​ഷോ​യ്, ശാ​ന്തി ബാ​ല​ച​ന്ദ്ര​ൻ, അ​ല​ൻ​സി​യ​ർ, നി​ഷാ​ന്ത് സാ​ഗ​ർ, കെ​പി​എ​സി ല​ളി​ത, ജാ​ഫ​ർ ഇ​ടു​ക്കി എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.