+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അ​മ്മ​ക്ക​ന​ൽ' ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

ആ​ർ​ട്ടി​സ്റ്റ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ രാ​ജേ​ഷ് വ​ട​കോ​ട് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന "അ​മ്മ​ക്ക​ന​ൽ'​എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് പൂ​ർ​ത്തി​യാ​യി.

ആ​ർ​ട്ടി​സ്റ്റ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ രാ​ജേ​ഷ് വ​ട​കോ​ട് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന "അ​മ്മ​ക്ക​ന​ൽ'​എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് പൂ​ർ​ത്തി​യാ​യി.

കാ​ല​ടി ഓ​മ​ന, സാ​ബു ജോ​സ​ഫ് എ​ന്നി​വ​രാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സ്നേ​ഹ​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. നി​തി​ൻ നോ​ബി​ൾ-​സു​കു​മാ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.