+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ർ​സി​സി സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഡോ. ​എം. കൃ​ഷ്ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​സി​​​സി (റീ​​​ജ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​ർ) സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്ട​​​റും പ്ര​​​ശ​​​സ്ത കാ​​​ൻ​​​സ​​​ർ രോ​​​ഗ വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ ഡോ. ​
ആ​ർ​സി​സി  സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഡോ. ​എം. കൃ​ഷ്ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ർ​​​സി​​​സി (റീ​​​ജ​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​ർ) സ്ഥാ​​​പ​​​ക ഡ​​​യ​​​റ​​​ക്ട​​​റും പ്ര​​​ശ​​​സ്ത കാ​​​ൻ​​​സ​​​ർ രോ​​​ഗ വി​​​ദ​​​ഗ്ധ​​​നു​​​മാ​​​യ ഡോ. ​​​എം.​​​ കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ (82) അ​​​ന്ത​​​രി​​​ച്ചു.

ത​​​ല​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​ന്ന​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു അ​​​ന്ത്യം. സം​​​സ്കാ​​​രം പൂ​​​ർ​​​ണ ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ തൈ​​​ക്കാ​​​ട് ശാ​​​ന്തി​​​ക​​​വാ​​​ട​​​ത്തി​​​ൽ ന​​​ട​​​ത്തി.

ഇ​​​ല​​​ങ്ക​​​ത്ത് വീ​​​ട്ടി​​​ൽ ബാ​​​ങ്ക​​​ർ കെ. ​​​നാ​​​രാ​​​യ​​​ണ​​​ൻ​​​പി​​​ള്ള​​​യു​​​ടെ​​​യും കാ​​​ർ​​​ത്യാ​​​യ​​​നി​​​യ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​ൾ വ​​​ത്സ​​​ല​​​യാ​​​ണ് ഭാ​​​ര്യ. മ​​​ക​​​ൾ: പ​​​രേ​​​ത​​​യാ​​​യ മ​​​ഞ്ജു. മ​​​രു​​​മ​​​ക​​​ൻ: വി. ​​​ര​​​വീ​​​ന്ദ്ര​​​ൻ (റി​​​ട്ട. ഡെ​​​പ്യൂ​​​ട്ടി സി​​​എ​​​ജി)