+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​റി​യാ​ൻ ഫി​ലി​പ്പ് മ​ട​ങ്ങി​യെ​ത്തു​മെ​ന്നു പ്ര​തീ​ക്ഷ: വി.​ഡി. സ​തീ​ശ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​റി​​​യാ​​​ൻ ഫി​​​ലി​​​പ്പ് കോ​​​ണ്‍​ഗ്ര​​​സ് ത​​​റ​​​വാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര
ചെ​റി​യാ​ൻ ഫി​ലി​പ്പ്  മ​ട​ങ്ങി​യെ​ത്തു​മെ​ന്നു പ്ര​തീ​ക്ഷ: വി.​ഡി. സ​തീ​ശ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​റി​​​യാ​​​ൻ ഫി​​​ലി​​​പ്പ് കോ​​​ണ്‍​ഗ്ര​​​സ് ത​​​റ​​​വാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. കോ​​​ണ്‍​ഗ്ര​​​സി​​​ന് ഏ​​​റ്റ​​​വും പ്രി​​​യ​​​പ്പെ​​​ട്ട നേ​​​താ​​​വാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് എൽഡിഎ ഫിൽ എത്തിയതെന്നും സതീശൻ പറഞ്ഞു.