കൊച്ചി: മധ്യകേരളത്തിലെ സിബിഎസ്ഇ സ്കൂളുകളുടെ പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും കൂട്ടായ്മയായ കൊച്ചി മെട്രോ സഹോദയയുടെ ഒന്നാം വാര്‍ഷിക സംഗമം 29, 30 തീയതികളില്‍ കൊച്ചി റമദ റിസോര്‍ട്ടില്‍ നടക്കും. 55 ലേറെ സിബിഎസ്ഇ സ്കൂളുകളില്‍നിന്നുള്ള പ്രിന്‍സിപ്പല്‍മാരും മാനേജര്‍മാരും പങ്കെടുക്കും.
സ്കൂളുകള്‍ വീണ്ടും തുറക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങളും തയാറെടുപ്പുകളും ആദ്യദിനം ചര്‍ച്ച ചെയ്യും. സിബിഎസ്ഇ അക്കാഡമിക് ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മാനുവല്‍ ഓണ്‍ലൈനില്‍ സ്കൂള്‍ മേധാവികളുമായി സംവദിക്കും.
സ്കൂളുകള്‍ വീണ്ടും തുറക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങളും തയാറെടുപ്പുകളും ആദ്യദിനം ചര്‍ച്ച ചെയ്യും. സിബിഎസ്ഇ അക്കാഡമിക് ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മാനുവല്‍ ഓണ്‍ലൈനില്‍ സ്കൂള്‍ മേധാവികളുമായി സംവദിക്കും.