തിരുവനന്തപുരം: പ്രഫഷണൽ ഡിഗ്രി കോഴ്സസ് ഇൻ നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്കു ഫോൺ: 04712560363, 364.