കൊച്ചി: കെസിബിസി പ്രോ ലൈഫ് സമിതി സംസ്ഥാന നേതൃസമ്മേളനം ഇന്ന് പാലാരിവട്ടം പിഒസിയില്‍ ചേരും.
രാവിലെ 10ന് പ്രസിഡന്റ് സാബു ജോസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്മാന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും.