കൊച്ചി: മോന്സൻ മാവുങ്കലിനെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ പോലീസ് ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് ഇയാളുടെ മുന്‍ ഡ്രൈവര്‍ ഇ.വി. അജിത് നല്കിയ ഹര്‍ജി ഹൈക്കോടതി 29നു പരിഗണിക്കാനായി മാറ്റി.
മോന്‍സനെതിരേ ശ്രീവത്സം ഗ്രൂപ്പ് ഉടമ രാജേന്ദ്രന്‍പിള്ള നല്കിയ പരാതിയില്‍ അജിത് ആലപ്പുഴ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു.
ഇതിന്റെ പ്രതികാരമെന്നോണം മോന്സൻ തനിക്കെതിരേ നല്കിയ പരാതിയില്‍ പോലീസ് ഭീഷണിപ്പെടുത്തുന്നെന്നാണ് ഹര്‍ജിക്കാരന്റെ പരാതി.