കുറവിലങ്ങാട്: സിഎംഎൽ കുറവിലങ്ങാട് മേഖലയുടെ ആഭിമുഖ്യത്തില്‍ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് സംസ്ഥാന തലത്തില്‍ സ്റ്റാറ്റസ് വീഡിയോ നിര്‍മാണ മത്സരം സംഘടിപ്പിക്കുന്നു. സീറോ മലബാര്‍ സഭയിലെ ചെറുപുഷ്പ മിഷന്‍ലീഗ് അംഗങ്ങളായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
മത്സര വിഷയം ‘ജൂബിലി നിറവില്‍ മുന്നേറാം പ്രേഷിതരായി’ എന്നതാണ്. +9189210 65793 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ ഡോക്കുമെന്റ് ആയാണ് വീഡിയോ അയയ്ക്കേണ്ടത്. വീഡിയോയുടെ കൂടെ പേര്, വീട്ടുപേര്, ഇടവക, രൂപത, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ത്തിരിക്കണം.
ഒന്ന്, രണ്ട്, മൂന്ന് സമ്മാനമായി 1001, 751, 501 രൂപ നൽകും.കൂടുതല്‍ വിവരങ്ങള്‍ക്കു ഫോൺ: 8921065793.