തൃശൂർ: വർധിച്ചുവരുന്ന മദ്യാസക്തിക്കനുസരിച്ച് മദ്യപിക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നു പരാമർശിച്ചതിൽ മനംനൊന്ത് കോടതികൾക്കു മുന്നിൽ നാളെ കണ്ണുകെട്ടി ദുഃഖാചരണം നടത്താൻ മദ്യനിരോധന ഐക്യവേദി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് പ്രഫ. ടി.എം. രവീന്ദ്രൻ അധ്യക്ഷത വഹി ച്ചു.
പ്രസിഡന്റ് പ്രഫ. ടി.എം. രവീന്ദ്രൻ അധ്യക്ഷത വഹി ച്ചു.