+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നീ​​​ട്ടി ന​​​ൽ​​​കി​​​യ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി 31ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്
ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്  ഉ​ദ്യോ​ഗ​സ്ഥ​രും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ നീ​​​ട്ടി ന​​​ൽ​​​കി​​​യ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി 31ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ടെ​​​സ്റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണം കൂ​​​ട്ടു​​​വാ​​​ൻ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ലെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സേ​​​വ​​​നം കൂ​​​ടി ഉ​​​പ​​​യോ​​​ഗി​​​ക്കും.