+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​സ് ഒ​ര​തി പ്രൈം ​റീ​ൽ​സി​ൽ

ഹ​രീ​ഷ് പേ​ര​ടി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ അ​ഖി​ൽ കാ​വു​ങ്ങ​ൽ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ഐ​സ് ഒ​ര​തി എ​ന്ന ചി​ത്രം വെ​ള്ളി​യാ​ഴ്ച പ്രൈം ​റീ​ൽ​സ് ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലൂ​ടെ റി​ലീ​സ് ച
ഐ​സ് ഒ​ര​തി പ്രൈം ​റീ​ൽ​സി​ൽ

ഹ​രീ​ഷ് പേ​ര​ടി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ അ​ഖി​ൽ കാ​വു​ങ്ങ​ൽ തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ഐ​സ് ഒ​ര​തി എ​ന്ന ചി​ത്രം വെ​ള്ളി​യാ​ഴ്ച പ്രൈം ​റീ​ൽ​സ് ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

ലോ​ക​ത്തി​ന്‍റെ മാ​റ്റം അ​റി​യാ​തെ ആ​ഗ്ര​ഹ​ങ്ങ​ൾ ഉ​ള്ളി​ലൊ​തു​ക്കി ജീ​വി​ക്കേ​ണ്ടി വ​രു​ന്ന കു​ഞ്ഞു​ണ്ണി​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളും മാ​റ്റ​ങ്ങ​ളു​മാ​ണ്‌ ചി​ത്രം പ​റ​യു​ന്ന​ത്. ഹ​രീ​ഷ് പേ​ര​ടി​യെ​ക്കൂ​ടാ​തെ നി​ർ​മ​ൽ പാ​ലാ​ഴി, ബി​നു പ​പ്പു, സാ​വി​ത്രി ശ്രീ​ധ​ര​ൻ, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, പ്ര​ദീ​പ്‌ ബാ​ല​ൻ, ആ​ശ അ​ര​വി​ന്ദ്, നീ​ര​ജ, ജോ​ർ​ജ് വ​ർ​ഗീ​സ്, വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.



ബോ​ധി​ക്കൂ​ൾ എ​ന്‍റ​ർ​ടെ​ൻ​മെ​ന്‍റ്സി​ന്‍റെ​യും പു​ന​ത്തി​ൽ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ കെ.​ആ​ർ. ഗി​രീ​ഷ്, നൗ​ഫ​ൽ പു​ന​ത്തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

രാ​ഹു​ൽ സി. ​വി​മ​ല ഛായാ​ഗ്ര​ഹ​ണ​വും രാ​കേ​ഷ് അ​ശോ​ക ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. സ​ന്തോ​ഷ്‌ വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് ഗി​രീ​ഷ​ൻ. എ. ​സി. ഈ​ണം​പ​ക​രു​ന്നു.

പ്രൈം ​റീ​ൽ​സ് മൊ​ബൈ​ൽ ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാൻ
ഇവിടെ ക്ലിക്ക് ചെയ്യുക