+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർപാ​പ്പ​യെ ക്ഷ​ണി​ക്ക​ണം: കെ​ആ​ര്‍​എ​ല്‍​സി​സി

കൊ​​​ച്ചി: ഫ്രാ​​​ന്‍​സി​​​സ് പാ​​​പ്പ​​​ായെ ഭാ​​​ര​​​തം സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ക്ഷ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​ആ​​​ര്‍എ​​​ല്
മാർപാ​പ്പ​യെ ക്ഷ​ണി​ക്ക​ണം: കെ​ആ​ര്‍​എ​ല്‍​സി​സി
കൊ​​​ച്ചി: ഫ്രാ​​​ന്‍​സി​​​സ് പാ​​​പ്പ​​​ായെ ഭാ​​​ര​​​തം സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ക്ഷ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​ആ​​​ര്‍എ​​​ല്‍സി​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നേ​​​ര​​​ത്തെ ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യു​​​ടെ മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​ര്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ട് ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. ഭാ​​​ര​​​ത​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​വും ലോ​​​ക​​​വും ഈ ​​​സ​​​ന്ദ​​​ര്‍​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്നും കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.