+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​​​രി​​​തക​​​ർ​​​മസേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് വേ​​​ത​​​നം ന​​​ൽ​​​കാ​​​മെ​​​ന്നു മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ലി​​​ന്യ​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന ഹ​​​രി​​​തക​​​ർ​​​മസേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് വേ​​​ത​​​നം ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ന​​​തു ഫ​
ഹ​​​രി​​​തക​​​ർ​​​മസേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് വേ​​​ത​​​നം ന​​​ൽ​​​കാ​​​മെ​​​ന്നു മ​​​ന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ലി​​​ന്യ​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന ഹ​​​രി​​​തക​​​ർ​​​മസേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് വേ​​​ത​​​നം ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ന​​​തു ഫ​​​ണ്ടി​​​ൽനി​​​ന്നു വ​​​ക​​​യി​​​രു​​​ത്തി ന​​​ൽ​​​കാ​​​മെ​​​ന്നു മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​നുവേ​​​ണ്ടി മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​ദി​​​നം 750 രൂ​​​പ ഇ​​​വ​​​ർ​​​ക്ക് വേ​​​ത​​​ന​​​മാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 50 രൂ​​​പയും ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ 70 രൂ​​​പയും പ്ര​​​തി​​​മാ​​​സം വീ​​​ട്ടു​​​ട​​​മ​​​സ്ഥ​​​ർ യൂ​​​സ​​​ർ ഫീ​​​സാ​​​യി ന​​​ൽ​​​ക​​​ണം. ഹ​​​രി​​​ത ക​​​ർ​​​മ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

കു​​​ടും​​​ബ​​​ശ്രീ മി​​​ഷ​​​നും സേ​​​നാം​​​ഗ​​​ങ്ങ​​​ളും 345 രൂ​​​പ വീ​​​തം പ്രീ​​​മി​​​യം അ​​​ട​​​യ്ക്ക​​​ണം. 50 വ​​​യ​​​സ് വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ര​​​ണ്ട് ല​​​ക്ഷ​​​വും 50നും 60 ​​​നു​​​മി​​​ട​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ഒ​​​രു ല​​​ക്ഷ​​​വും ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യു​​​ണ്ടാ​​​കും. കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചാ​​​ൽ 5 ല​​​ക്ഷം ന​​​ൽ​​​കാ​​​നു​​​ള്ള കു​​​ടും​​​ബ​​​ശ്രീ മി​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.