കൊച്ചി: വിദേശത്തു മെഡിക്കല്‍ ബിരുദം നേടുകയും അവിടെ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി പ്രാക്ടീസിനു യോഗ്യത നേടുകയും ചെയ്യുന്നവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാനുള്ള രജിസ്ട്രേഷന് നിഷേധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
ഇവര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമപ്രകാരമുള്ള യോഗ്യതയുണ്ടെങ്കില്‍ രജിസ്ട്രേഷന് നല്കാന് വീണ്ടും ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന്റെ ഉത്തരവിൽ പറയുന്നു.