+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ധീ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യി​ല്ല: കെ.​ സു​ധാ​ക​ര​ൻ

ക​​​ണ്ണൂ​​​ർ: താ​​​ൻ കെ​​​എ​​​സ് ബ്രി​​​ഗേ​​​ഡു​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്ന മു​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​
സു​ധീ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യി​ല്ല: കെ.​ സു​ധാ​ക​ര​ൻ
ക​​​ണ്ണൂ​​​ർ: താ​​​ൻ കെ​​​എ​​​സ് ബ്രി​​​ഗേ​​​ഡു​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്ന മു​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​നി​​​ല്ലെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സു​​​ധീ​​​ര​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ​​​ക്കു പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ൽ പാ​​​ർ​​​ട്ടി​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്തു പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മോ​​​ൻ​​​സൻ മാ​​​വു​​​ങ്ക​​​ൽ വി​​​ഷ​​​യം മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ള​​​ച്ചൊ​​​ടി​​​ക്കു​​​ക​​​യാ​​​ണ്. ത​​​നി​​​ക്കെ​​​തി​​​രേ വ്യാ​​​ജവാ​​​ർ​​​ത്ത​​​ക​​​ൾ ന​​​ൽ​​​കി​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നി​​​യ​​​മന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വി​​​മാ​​​ന​​​യാ​​​ത്ര​​​യ്ക്കിടെ ജീ​​​വ​​​ന​​​ക്കാ​​​രോ​​​ട് മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി​​​യെ​​​ന്ന വാ​​​ർ​​​ത്ത സു​​​ധാ​​​ക​​​ര​​​ൻ നി​​​ഷേ​​​ധി​​​ച്ചു. ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​ത്തി​​​ൽ യാ​​​ത്ര​​​ചെ​​​യ്യ​​​വേ ഒ​​​ഴി​​​ഞ്ഞ സീ​​​റ്റി​​​ൽ ഇ​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ത​​​ന്നെ വി​​​മാ​​​നജീ​​​വ​​​ന​​​ക്കാ​​​ർ ത​​​ട​​യു​​ക​​യും ഒ​​​പ്പ​​​മു​​​ള്ള​​​വ​​​ർ ബ​​​ഹ​​​ളം വ​​​യ്ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. വി​​​മാ​​​ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.