കൊച്ചി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നിന്നു വിജയിച്ച മന്ത്രി ആര്. ബിന്ദുവിനെതിരേ എതിര് സ്ഥാനാര്‍ഥിയായിരുന്ന തോമസ് ജെ. ഉണ്ണിയാടന് നല്കിയ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി നവംബർ 22ലേക്ക് മാറ്റി.
ഹര്‍ജിയിലുള്ള എതിര്‍പ്പ് അറിയിക്കാന്‍ ആര്. ബിന്ദുവിന്റെ അഭിഭാഷകന് കൂടുതല്‍ സമയം തേടിയത് അനുവദിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.
ഹര്‍ജിയിലുള്ള എതിര്‍പ്പ് അറിയിക്കാന്‍ ആര്. ബിന്ദുവിന്റെ അഭിഭാഷകന് കൂടുതല്‍ സമയം തേടിയത് അനുവദിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.