+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘നോ ​ഹ​ലാ​ല്‍’ ബോ​ര്‍​ഡ് വ​ച്ച വ​നി​താസം​രം​ഭ​ക​യ്ക്ക് മ​ര്‍​ദ​നം

കൊ​​​ച്ചി: ഹ​​​ലാ​​​ല്‍ നി​​​ഷി​​​ദ്ധ ഭ​​​ക്ഷ​​​ണ​​​വു​​​മാ​​​യി ഹോ​​​ട്ട​​​ല്‍ ആ​​​രം​​​ഭി​​​ച്ച വ​​​നി​​​ത സം​​​രം​​​ഭ​​​ക തു​​​ഷാ​​​ര അ​​​ജി​​​ത്തി​​​നു​​നേ​​​രേ ആ​​​ക്ര​​​മ​​ണം. എ​​​റ​​​ണാ​​​കു​​​
‘നോ ​ഹ​ലാ​ല്‍’ ബോ​ര്‍​ഡ് വ​ച്ച  വ​നി​താസം​രം​ഭ​ക​യ്ക്ക് മ​ര്‍​ദ​നം
കൊ​​​ച്ചി: ഹ​​​ലാ​​​ല്‍ നി​​​ഷി​​​ദ്ധ ഭ​​​ക്ഷ​​​ണ​​​വു​​​മാ​​​യി ഹോ​​​ട്ട​​​ല്‍ ആ​​​രം​​​ഭി​​​ച്ച വ​​​നി​​​ത സം​​​രം​​​ഭ​​​ക തു​​​ഷാ​​​ര അ​​​ജി​​​ത്തി​​​നു​​നേ​​​രേ ആ​​​ക്ര​​​മ​​ണം. എ​​​റ​​​ണാ​​​കു​​​ളം പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്ത് ന​​​ന്ദൂ​​​സ് കി​​​ച്ച​​​ന്‍ എ​​​ന്ന പേ​​​രി​​​ലാ​​​ണ് ഇ​​​വ​​​ര്‍ ഹോ​​​ട്ട​​​ല്‍ ആ​​​രം​​​ഭി​​​ച്ച​​​ത്. കാ​​​ക്ക​​​നാ​​​ട് ഇ​​തി​​ന്‍റെ പു​​​തി​​​യ ഒ​​​രു ബ്രാ​​​ഞ്ചി​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന​​​ലെ ന​​​ട​​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു.

ക​​​ട തു​​​റ​​​ക്കു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ശു​​​ചീ​​​ക​​​ര​​​ണം ന​​​ട​​​ത്തു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. പ​​​രി​​​ക്കേ​​​റ്റ തു​​​ഷാ​​​ര അ​​​ജി​​​ത്ത് തൃ​​​ക്കാ​​​ക്ക​​​ര കോ​​​ര്‍​പ്പ​​​റേ​​​റ്റീ​​​വ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ഇ​​​ന്‍​ഫോ പാ​​​ര്‍​ക്ക് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ഹോ​​​ട്ട​​​ല്‍ ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ള്‍ ചി​​ല സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്നു ഭീ​​​ഷ​​​ണി​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി തു​​​ഷാ​​​ര അ​​​ജി​​​ത്ത് പ​​​റ​​​ഞ്ഞു.

ഇ​​​ന്‍​ഫോ പാ​​​ര്‍​ക്കി​​​ല്‍ ത​​​ന്‍റെ ഹോ​​​ട്ട​​​ലി​​​ന് സ​​​മീ​​​പം പു​​​തി​​​യ​​​താ​​​യി വ​​​ന്ന ക​​​ട​​​ക്കാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് പി​​​ന്നി​​​ലെ​​​ന്ന് തു​​​ഷാ​​​ര ആ​​​രോ​​​പി​​​ച്ചു. ഹി​​​ന്ദു, സി​​​ഖ് മ​​​തം അ​​​നു​​​സ​​​രി​​​ച്ച് ഹ​​​ലാ​​​ല്‍ മാം​​​സം ക​​​ഴി​​​ക്കു​​​ന്ന​​​ത് നി​​​ഷി​​​ദ്ധ​​​വും മ​​​ത​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ടാ​​​ണ് താ​​​ന്‍ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ഭ​​​ക്ഷ​​​ണ​​​ശാ​​​ല ആ​​​രം​​​ഭി​​​ച്ച​​​തെ​​​ന്ന് അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.