തിരുവനന്തപുരം: ഒരു ഗ്രാമത്തിൽ ഒരു വിനോദസഞ്ചാരകേന്ദ്രം എന്ന പദ്ധതി വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള നടപപടികൾ വകുപ്പ് സ്വീകരിച്ചുവരുന്നതായി മന്ത്രി മുഹമ്മദ് റിയാസ്.
പദ്ധതി നടപ്പാക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. പൊതുമരാമത്ത് വകുപ്പിനു കീഴിൽ 153 റസ്റ്റ്ഹൗസുകളാണുള്ളത്. ഇതിൽ ഇതിൽ 112 എണ്ണം ക്യാന്റീൻ സൗകര്യമില്ലാത്തവയാണ്.