കൊച്ചി: തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍സ് അസാസിയേഷന് (എഫ്കെഎച്ച്എ) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് (എഫ്കെഎച്ച്എ-ഐഎച്ച്എം) സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ സൗജന്യ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സിലേക്ക് അര്‍ഹരായ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.
ഭക്ഷണം, താമസം, ട്യൂഷന് ഫീ എന്നിവ തികച്ചും സൗജന്യമായിരിക്കും. പ്രാക്ടിക്കല്‍ അടക്കമുളള റഗുലര്‍ക്ലാസ് തുടങ്ങുമ്പോള്‍ മുതല്‍ മാസംതോറും ഓരോ വിദ്യാര്‍ഥിക്കും 4000 രൂപ വീതം സ്റ്റൈപ്പന്റും നല്‍കുന്നതാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്സൈറ്റായ ihm.fkha.in ല്‍ നിന്നും ലിങ്ക്വഴി അപേക്ഷകള്‍ അയക്കാവുന്നതാണ്.
ഓഫ്ലൈന് ആയി ആപ്ലിക്കേഷന്‍ ihm. fkha.in എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അയയ്ക്കാവുന്നതാണ്.