കോട്ടയം: പത്താം ക്ലാസ് വിജയിച്ച പതിനായിരക്കണക്കിന് വിദ്യാർഥികൾക്കു പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യം മൂലം സംസ്ഥാനത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. കെഎസ് സി 58 ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് രാകേഷ് ഇടപ്പുര അധ്യക്ഷത വഹിച്ചു. പി.സി. തോമസ്, മോൻസ് ജോസഫ് എംഎൽഎ, ജോയി ഏബ്രഹാം, കെ. ഫ്രാൻസീസ് ജോർജ്, കെ.എഫ്. വർഗീസ്, ജോണ്‍ കെ. മാത്യൂസ്, ഡോ. ്രഗേസമ്മ മാത്യു, കുഞ്ഞുകോശി പോൾ, പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടന്പിൽ, വി.ജെ. ലാലി, ജയ്സണ്‍ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, മജു പുളിക്കൻ, എ.കെ. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.