കോട്ടയം: കെഎസ് സി -എം 58 ാം ജന്മദിനാഘോഷവും സംസ്ഥാന പുനസംഘടനയും കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റായി ടോബി തൈപ്പറന്പിലിനേയും സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി അലക്സാണ്ടർ കുതിരവേലിയേയും ടോം മനയ്ക്കലിനെ ഓർഗനൈസറായും ജനറൽ സെക്രട്ടറിമാരായി റിന്േറാ തോപ്പിൽ, അമൽ ചാമക്കാല, അനന്ദു സജീവൻ, ജെന്നി അഗസ്റ്റിൻ, ഹൃത്വിക് ജോയ്സ് എന്നിവരെയും തെരഞ്ഞെടുത്തു.
വൈസ്പ്രസിഡന്റുമാരായി ഡിന്പിൾ സ്കറിയ, അഖിൽ മാടയ്ക്കൻ, അജയ് ജെയ്സണ്‍ എന്നിവരെയും ട്രഷററായി ജേക്കബ് സ്റ്റീഫനേയും സർഗവേദി കണ്‍വീനറായി അഖിൽ ജോർജിനേയും തെരഞ്ഞെടുത്തു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എംപി, ജോബ് മൈക്കിൾ എംഎൽഎ, സ്റ്റീഫൻ ജോർജ്, ജോർജുകുട്ടി ആഗസ്തി, പ്രഫ. ലോപസ് മാത്യുഎന്നിവർ പ്രസംഗിച്ചു.