കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നലെ വര്‍ധിപ്പിച്ചത്.
ഇതോടെ കൊച്ചിയില്‍ പെട്രോളിന് 107.67 രൂപയും, ഡീസലിന് 101.45 രൂപയുമായി. കഴിഞ്ഞ 23 ദിവസത്തിനിടയില്‍ പെട്രോളിന് 5.30 രൂപയും ഡീസലിന് 6.38 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.