കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് ട്രിനിറ്റാ ഫിലിം ഫെസ്റ്റിലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോണ്‍ ജേക്കബ് കഥ എഴുതി സംവിധാനം ചെയ്ത ദല മര്‍മരം പോലെയാണ് മികച്ച ഡോക്യുമെന്ററി.
ഹ്രസ്വചിത്ര വിഭാഗത്തില്‍ ബെല്‍സ് ഓഫ് ഹങ്കര്‍, റെയര്‍ ബേര്‍ഡ്സ്, ഡോക്യുമെന്ററി വിഭാഗത്തില്‍ രാമന് തേടുന്ന പെരുവഴിയമ്പലം, ജംസ് ഫ്രം ദി ജിറ്റോസ് എന്നിവയ്ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും നല്‍കും.
സമ്മാനദാനം നവംബര്‍ 14ന് പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന ചടങ്ങിൽ നിർവഹിക്കുമെന്ന് കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.