തിരുവനന്തപുരം: സംസ്ഥാനത്ത് 9,361 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.64%. 24 മണിക്കൂറിനിടെ 80,393 സാന്പിളുകൾ പരിശോധിച്ചു. ഇന്നലെ 99 മരണം സ്ഥിരീകരിച്ചു. 59 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 9,401 പേർ രോഗമുക്തി നേടി. 80,892 പേർ നിലവിൽ ചികിത്സയിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 1,552, തിരുവനന്തപുരം 1,214, കൊല്ലം 1,013, തൃശൂർ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂർ 467, ആലപ്പുഴ 390, പാലക്കാട് 337, വയനാട് 310, കാസർഗോഡ് 171