തിരുവനന്തപുരം: സംസ്ഥാനത്ത് 464 മരണം കൂടി കോവിഡ് പട്ടികയിൽ പെടുത്തി. മതിയായ രേഖകളില്ലാത്തതു കാരണം സ്ഥിരീകരിക്കാതിരുന്ന, കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 292 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 172 മരണങ്ങളും കൂടിയാണ് കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇന്നലെ 99 മരണംകൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 27,765 ആയി.
ഇന്നലെ 99 മരണംകൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 27,765 ആയി.