തിരുവനന്തപുരം: ഡിഎസ്എഫ്എസ് കോണ്ഗ്രിഗേഷൻ ഇന്ത്യൻ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ ആയി സിസ്റ്റർ ലിസ തെരേസ് പ്ലാത്തോട്ടം തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ സുഷാ നരിയൻകുന്നേൽ, സിസ്റ്റർ സൗമ്യ വലിയകുന്നുംപുറത്ത്, സിസ്റ്റർ കാതറിൻ ശവരിമുത്ത്, സിസ്റ്റർ ഷൈനി പാറപ്പുറത്ത് എന്നിവർ കൗണ്‍സിൽ മെംബേഴ്സായും തെരഞ്ഞെടുക്കപ്പെട്ടു.