തിരുവനന്തപുരം: 1980ലെ വന സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിന് മുന്നോടിയായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ ആരാഞ്ഞും ’കൺസൾട്ടേഷൻ പേപ്പർ’ www.parivesh.ni c.in / www.moef.nic.in എന്ന വെബ്സൈസ്റ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭേദഗതി സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ 29ന് വൈകുന്നേരം അഞ്ചിനു മുൻപ് apccfpro@gmail.com ലോ നേരിട്ടോ വനംവന്യജീവി വകുപ്പിൽ അറിയിക്കണം.
ഭേദഗതി സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ 29ന് വൈകുന്നേരം അഞ്ചിനു മുൻപ് apccfpro@gmail.com ലോ നേരിട്ടോ വനംവന്യജീവി വകുപ്പിൽ അറിയിക്കണം.