കണ്ണൂര്‍: എംവിആര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ആറാമത് എംവിആര്‍ പുരസ്കാരം കര്‍ഷകസമരത്തിന് നൽകും. സംയുക്ത കര്‍ഷക മോര്‍ച്ച നേതാവും കിസാന്‍സഭ ജനറല്‍ സെക്രട്ടറിയുമായ ഹന്നന്‍ മുള്ള പുരസ്കാരം ഏറ്റുവാങ്ങും.
ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. നവംബർ ഒന്‍പതിന് രാവിലെ പത്തിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന് പുരസ്കാരം സമ്മാനിക്കും.