ഇടുക്കി: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ഇടുക്കി ജില്ലയിലെ വിദ്യാർഥികൾക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഹോമിയോ മരുന്ന് വിതരണം നടത്തും.
25, 26, 27 തീയതികളിൽ ഇതിനായി ജില്ലയിലെ 560 സ്കൂളുകളിലെ 18 വയസ് വരെയുള്ള വിദ്യാർഥികൾക്ക് 66 സർക്കാർ ഹോമിയോ സ്ഥാപനങ്ങളും തെരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിലെ കിയോസ്കുകളുംവഴി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെ മരുന്ന് വിതരണ കൗണ്ടറുകൾ പ്രവർത്തിക്കും. രജിസ്റ്റർ ചെയ്യുന്നതിന് ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ സിസ്റ്റം വഴിയുള്ള പോർട്ടൽ ഇന്നു പ്രവർത്തനസജ്ജമാകും