കൊച്ചി: ഇന്ധനവിലയില്‍ ഇന്നലെയും വര്‍ധന രേഖപ്പെടുത്തി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്.
ഇതോടെ കൊച്ചിയില്‍ പെട്രോളിന് 106.97 രൂപയും ഡീസലിന് 100.71 രൂപയുമായി. ഒക്ടോബര്‍ ഒന്നു മുതല്‍ ഇന്നലെവരെ പെട്രോളിന് 4.60 രൂപയും ഡീസലിന് 5.64 രൂപയുമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധിക്കുമെന്നാണ് സൂചന.