കൊച്ചി: സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശിക നല്‍കാത്ത ഇടതുസര്‍ക്കാർ നടപടിക്കെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ തുടർപ്രക്ഷോഭങ്ങൾ നടത്താൻ കെഎസ്എസ്ആര്എ സംസ്ഥാന, സെക്രട്ടേറിയറ്റ്, ജില്ലാ ഭാരവാഹികളുടെ സംയുക്തയോഗം തീരുമാനിച്ചു.
യോഗത്തിൽ കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡന്റ് കെ.ആര്. കുറുപ്പ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡന്റ് കെ.ആര്. കുറുപ്പ് അധ്യക്ഷത വഹിച്ചു.