തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 11,150 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.84%. 24 മണിക്കൂറിനിടെ 94,151 സാന്പിളുകൾ പരിശോധിച്ചു. 82 മരണം സ്ഥിരീകരിച്ചു. ആകെ മരണം 27,084 ആയി. 8,592 പേർ രോഗമുക്തി നേടി.
ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം 2,012, തിരുവനന്തപുരം 1,700, തൃശൂർ 1,168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂർ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസർഗോഡ് 159.