കോട്ടയം: സിഎംഐ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയിലെ പുളിയന്മല സെന്റ് ആന്റണീസ് കാർമൽ ആശ്രമാംഗമായിരുന്ന ഫാ. ജോസഫ് വലിയതാഴത്ത് (69) അന്തരിച്ചു.
കോട്ടയം ദർശന കൾച്ചറൽ സെന്ററിന്റെയും പുളിയന്മല നവദർശനഗ്രാമിന്റെയും സ്ഥാപകനും പ്രഥമ ഡയറക്ടറുമായിരുന്നു. പാലാ രൂപതയിലെ കാഞ്ഞിരത്താനം ഇടവകയിൽ പരേതരായ പൈലി -ഏലിക്കുട്ടി ദന്പതികളുടെ മകനായി 1952 ഏപ്രിൽ 12നു ജനിച്ചു. സിഎംഐ സഭയിൽ ചേർന്ന അദ്ദേഹം 1982 ഏപ്രിൽ 20നു പൗരോഹിത്യം സ്വീകരിച്ചു. അമേരിക്കയിൽ ഉപരിപഠനം നടത്തി.
കോട്ടയം പ്രവിശ്യയുടെ സാമൂഹ്യക്ഷേമവകുപ്പ് കൗണ്സിലറായും സേവനമനുഷ്ഠിച്ചു. സംസ്കാരശ്രുശ്രൂഷകൾ ഇന്നുച്ചകഴിഞ്ഞു രണ്ടിന് കുര്യനാട് സെന്റ് ആൻസ് ആശ്രമദേവാലയത്തിൽ. ജോണ്, മാത്യു, ടോമി, ടെസി, പരേതരായ പോൾ, ഡൊമിനിക് എന്നിവർ സഹോദരങ്ങളാണ്.