കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന ഹെറോയിനുമായി വിമാനത്താവളത്തില്‍ പിടിയിലായ ആഫ്രിക്കന്‍ യുവതി ബിശാലാ സോകോ(40) യെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കോടതിയില്‍ അപേക്ഷാസമര്പ്പിച്ചു.
കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് യുവതിയില്‍നിന്നു മൊഴിയെടുക്കാന്‍ അന്വേഷണസംഘത്തിന് ഇതുവരെയും സാധിച്ചിരുന്നില്ല. നിലവില്‍ കണ്ണൂരിലെ ജയിലിലാണ് യുവതിയുള്ളത്.
കഴിഞ്ഞദിവസം കൊക്കെയ്നുമായി നെടുമ്പാശേരിയില്‍ പിടിയിലായ യുവതിയുമായും ഇതു വാങ്ങാനായെത്തിയ യുവതിയുമായും സോകോയ്ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.