ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസിലെ പ്രതിയായ ഭരണസമിതി അംഗം പൊറത്തിശേരി എടയ്ക്കാട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ സുമതി (58) കോവിഡ് ബാധിച്ചു മരിച്ചു.
ഏറെക്കാലമായി അർബുദരോഗ ചികിത്സയിലായിരുന്ന ഇവർക്കു കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സംസ്കാരം നടത്തി. മക്കൾ: ഹിമ, ഹിതിൻ. മരുമക്കൾ: സജിത്ത്, രഞ്ജിത.