തിരുവനന്തപുരം: കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ എൻജിനിയറിംഗ് കോളജ്, പോളിടെക്നിക് കോളജ് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം 23 വരെ അവധി പ്രഖ്യാപിച്ചു.
21,22,23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവയ്ക്കുന്നതിന് സർവകലാശാലകൾ നടപടി സ്വീകരിക്കണമെന്ന നിർദേശവും നല്കി.
21,22,23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവയ്ക്കുന്നതിന് സർവകലാശാലകൾ നടപടി സ്വീകരിക്കണമെന്ന നിർദേശവും നല്കി.