തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നതിനാൽ നിയമസഭാ സമ്മേളനം വ്യാഴാഴ്ച മുതൽ മാറ്റിവയ്ക്കും.
നാളെ രാവിലെ ഒന്പതിന് നിയമസഭാ സമ്മേളനം ആരംഭിക്കും. കാര്യോപദേശക സമിതി കൂടി വ്യാഴാഴ്ച മുതലുള്ള സമ്മേളനം മാറ്റിവയ്ക്കും. നാളെ നിയമസഭ കൂടുമെങ്കിലും നേരത്തേ പിരിയുന്ന കാര്യവും കാര്യോപദേശക സമിതി തീരുമാനിക്കും.