+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​വ.​ ഡോ. വി​ല്യം കാ​ളി​യാ​ട​ന്‍ ലാ ​സ​ലെ​റ്റ് പ്രൊ​വി​ന്‍​ഷ്യ​ല്‍

കൊ​​​ച്ചി: മി​​​ഷ​​​ണ​​​റീ​​​സ് ഓ​​​ഫ് ലാ ​​​സ​​​ലെ​​​റ്റ് സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നോ​​​ര്‍​ത്ത് അ​​​മേ​​​രി​​​ക്ക​​​ന്‍ പ്രോ​​​വി​​​ന്‍​സി​​​ന്‍റെ (മേ​​​രി മ​​​ദ​​​ര്‍ ഓ​​​ഫ് അ​​​മേ
റ​വ.​ ഡോ. വി​ല്യം  കാ​ളി​യാ​ട​ന്‍  ലാ ​സ​ലെ​റ്റ്  പ്രൊ​വി​ന്‍​ഷ്യ​ല്‍
കൊ​​​ച്ചി: മി​​​ഷ​​​ണ​​​റീ​​​സ് ഓ​​​ഫ് ലാ ​​​സ​​​ലെ​​​റ്റ് സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നോ​​​ര്‍​ത്ത് അ​​​മേ​​​രി​​​ക്ക​​​ന്‍ പ്രോ​​​വി​​​ന്‍​സി​​​ന്‍റെ (മേ​​​രി മ​​​ദ​​​ര്‍ ഓ​​​ഫ് അ​​​മേ​​​രി​​​ക്കാ​​​സ്) സു​​​പ്പീ​​​രി​​​യ​​​റാ​​​യി മ​​​ല​​​യാ​​​ളി​​​യാ​​​യ റ​​​വ.​ ഡോ.​ ​​വി​​​ല്യം കാ​​​ളി​​​യാ​​​ട​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഫ്‌​​​ളോ​​​റി​​​ഡ​​​യി​​​ല്‍ 15നു ​​​ന​​​ട​​​ന്ന ചാ​​​പ്റ്റ​​​ര്‍ യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

നോ​​​ര്‍​ത്ത് അ​​​മേ​​​രി​​​ക്ക, ബൊ​​​ളീ​​​വി​​​യ, അ​​​ര്‍​ജ​​​ന്‍റീ​​​ന എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​താ​​​ണു പ്രോ​​​വി​​​ന്‍​സ്. ഈ ​​​സ്ഥാ​​​ന​​​ത്തേ​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ആ​​​ദ്യ​​​ത്തെ ഏ​​​ഷ്യാ​​​ക്കാ​​​ര​​​നാ​​​ണു ഫാ. ​​​വി​​​ല്യം.
തൃ​​​ശൂ​​​ര്‍ പൊ​​​യ്യ പു​​​ള​​​മ്പ​​​റ​​​മ്പ് ഇ​​​ട​​​വ​​​ക​​​യി​​​ലെ പ​​​രേ​​​ത​​​നാ​​​യ കാ​​​ളി​​​യാ​​​ട​​​ന്‍ കു​​​ഞ്ഞു​​​വ​​​റീ​​​തി​​​ന്‍റെ​​​യും അ​​​ന്ന​​​ത്തി​​​ന്‍റെ​​​യും മ​​​ക​​​നാ​​​ണ് റ​​​വ. ഡോ. ​​​വി​​​ല്യം കാ​​​ളി​​​യാ​​​ട​​​ന്‍.