കൊച്ചി: നുവാല്‍സ് സംഘടിപ്പിക്കുന്ന ഭരണഘടന മനുഷ്യാവകാശ ദ്വൈവാര ആഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തുന്നു. ഡിബേറ്റ്, പ്രസംഗം, പോസ്റ്റര്‍ സൃഷ്ടി എന്നിവയിലാണ് മത്സരങ്ങള്‍. 8, 9, 10, 11 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കു പങ്കെടുക്കാം.
ഒന്നും, രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 2500 രൂപയും 1000 രൂപയുമാണ് സമ്മാനം. ഈ മാസം 25 വരെ രജിസ്റ്റർ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nuals.ac.in, ഫോൺ: 09446899006, 94468
ഒന്നും, രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 2500 രൂപയും 1000 രൂപയുമാണ് സമ്മാനം. ഈ മാസം 25 വരെ രജിസ്റ്റർ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nuals.ac.in, ഫോൺ: 09446899006, 94468