കൊക്കയാർ : കൊക്കയാർ പഞ്ചായത്ത് ഓഫീസിന്റെ സമീപത്ത് താമസിക്കുന്ന ചേപ്ലാനിയിൽ സാബുവിന്റെ ഭാര്യ ആൻസി (49) യെ മണിമലയാർ കരകവിഞ്ഞൊഴുകിയപ്പോൾ കാണാതായി. വെള്ളം കയറിയപ്പോൾ വീട്ടിലകപ്പെട്ട് പോവുകയായിരുന്നു.
ശനിയാഴ്ച്ച രാത്രി വൈകിയും ഞായറാഴ്ച്ചയും അഗ്നിശമന സേനയും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തിയിട്ടും ഇവരെ കണ്ടെ ത്താനായിട്ടില്ല. പ്രതികൂല കാലാവസ്ഥ മൂലംരക്ഷാപ്രവർത്തനത്തിന് തടസം നേരിടുകയാണ്.