+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൃ​​ത​​ദേ​​ഹം ക​​ണ്ടെത്തി

പെ​​രു​​വ​​ന്താ​​നം : നി​​ർ​​മ​​ല​​ഗി​​രി​​യി​​ൽ മ​​ല​​വെ​​ള്ള​​പാ​​ച്ചി​​ലി​​ൽ കാ​​ണാ​​താ​​യ ​​വ​​ട​​ശ്ശേ​​രി​​യി​​ൽ ജോ​​ജോ​​യു​​ടെ (52) മൃ​​ത​​ദേ​​ഹ​​ം ക​​ണ്ടെത്തി​​. വീ​​ടി​​ന് സ​​മീ​​പ​​ത
മൃ​​ത​​ദേ​​ഹം ക​​ണ്ടെത്തി
പെ​​രു​​വ​​ന്താ​​നം : നി​​ർ​​മ​​ല​​ഗി​​രി​​യി​​ൽ മ​​ല​​വെ​​ള്ള​​പാ​​ച്ചി​​ലി​​ൽ കാ​​ണാ​​താ​​യ ​​വ​​ട​​ശ്ശേ​​രി​​യി​​ൽ ജോ​​ജോ​​യു​​ടെ (52) മൃ​​ത​​ദേ​​ഹ​​ം ക​​ണ്ടെത്തി​​.

വീ​​ടി​​ന് സ​​മീ​​പ​​ത്തെ കൃ​​ഷി​​യി​​ട​​ത്തി​​ൽ ശ​​നി​​യാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടോടെ ​​ചെ​​റി​​യ രീ​​തി​​യി​​ൽ ഉ​​രു​​ൾ പൊ​​ട്ടി​​യി​​രു​​ന്നു.

ക​​ല്ലും മ​​ണ്ണും ചെ​​ളി​​യും നീ​​ക്കം ചെ​​യ്യു​​ന്ന​​തി​​നാ​​യി തൂ​​ന്പ​​യു​​മാ​​യി വീ​​ട്ടി​​ൽ നി​​ന്നി​​റ​​ങ്ങി​​യ​​താ​​യി​​രു​​ന്നു ജോജോ.