തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7,555 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 73,157 സാന്പിളുകളാണ് പരിശോധിച്ചത്.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. ആകെ മരണം 26,865 ആയി.
രോഗബാധ സ്ഥിരീകരിക്കപ്പെട്ടവർ: തൃശൂർ-998, എറണാകുളം-975, തിരുവനന്തപുരം-953, കോഴിക്കോട്-746, കോട്ടയം-627, കൊല്ലം- 604, കണ്ണൂർ- 446, മലപ്പുറം-414, പത്തനംതിട്ട- 377, ഇടുക്കി- 365, പാലക്കാട്- 345, ആലപ്പുഴ- 303, വയനാട്-271, കാസർഗോഡ്- 131 .