+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രകൃതി ദുരന്തം: സർക്കാർ അടിയന്തര സമാശ്വാസം നല്കണമെന്ന് കെആർഎൽസിസി

കൊ​ച്ചി: അ​തി​തീ​വ്ര മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രോ​ട് ചേ​ർ​ന്നു നി​ല്ക്കാ​ൻ കെ​ആ​ർ​എ​ൽ‌​സി​സി യോ​ഗം തീ​രു​മാ​നി​ച്ചു. ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര
പ്രകൃതി ദുരന്തം: സർക്കാർ  അടിയന്തര സമാശ്വാസം നല്കണമെന്ന് കെആർഎൽസിസി
കൊ​ച്ചി: അ​തി​തീ​വ്ര മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രോ​ട് ചേ​ർ​ന്നു നി​ല്ക്കാ​ൻ കെ​ആ​ർ​എ​ൽ‌​സി​സി യോ​ഗം തീ​രു​മാ​നി​ച്ചു. ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ ന​ല്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കെ​ആ​ർ​എ​ൽ‌​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ത​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ്, മോ​ൺ. ജ​സ്റ്റി​ൻ മ​ഠ​ത്തി​ൽ പ​റ​ന്പി​ൽ, മോ​ൺ, ക്ലാ​രി​യ​ൻ​സ് പാ​ലി​യ​ത്ത് ഫാ, ​ക്ലീ​റ്റ​സ് ക​തീ​ർ​പ​റ​ന്പി​ൽ, പി.​ജെ.​തോ​മ​സ് , പു​ഷ്പ ക്രി​സ്റ്റി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.