+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന​വി​ല​ വീണ്ടും വർധിച്ചു

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ ഇ​​​ന്ന​​​ലെ​​​യും വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യി. പെ​​​ട്രോ​​​ളി​​​ന് 35 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 37 പൈ​​​സ​​​യു​​​മാ​​​ണ് ഇ​​​ന്
ഇ​ന്ധ​ന​വി​ല​ വീണ്ടും വർധിച്ചു
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ ഇ​​​ന്ന​​​ലെ​​​യും വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യി. പെ​​​ട്രോ​​​ളി​​​ന് 35 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 37 പൈ​​​സ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ളി​​​ന് ലി​​​റ്റ​​​റി​​​ന് 105.92 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 99.61 രൂ​​​പ​​​യു​​​മാ​​​യി​.