+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​പ്പ വിട്ടൊഴിഞ്ഞു; ഡ​ബി​ള്‍ ഇ​ന്‍​ക്യു​ബേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് നി​​​പ്പ വൈ​​​റ​​​സ് മു​​​ക്ത​​​മാ​​​യെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ നി​​​പ്പ വെ​
നി​പ്പ വിട്ടൊഴിഞ്ഞു; ഡ​ബി​ള്‍ ഇ​ന്‍​ക്യു​ബേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് നി​​​പ്പ വൈ​​​റ​​​സ് മു​​​ക്ത​​​മാ​​​യെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ നി​​​പ്പ വെ​​​റ​​​സി​​​ന്‍റെ ഡ​​​ബി​​​ള്‍ ഇ​​​ന്‍​കു​​​ബേ​​​ഷ​​​ന്‍ പി​​​രീ​​​ഡ് (42 ദി​​​വ​​​സം) പൂ​​​ര്‍​ത്തി​​​യാ​​​യി.

ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ പു​​​തി​​​യ കേ​​​സു​​​ക​​​ളൊ​​​ന്നും റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പൂ​​​ര്‍​ണ​​​മാ​​​യും നി​​​പ്പ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ല്‍ വി​​​ജ​​​യം കൈ​​​വ​​​രി​​​ച്ചു.